Posts

HISTORY പുളിങ്കട്ട ആദ്യകാല ചരിത്രം

ST GEORGE CHURCH PULINKATTA-VAGAMON

Image
ST GEORGE CHURCH PULINKATTA - HISTORY പുളിങ്കട്ട ആദ്യകാല ചരിത്രം ചരിത്രമുറങ്ങുന്ന ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റ ഗ്രാമമായ ഉപ്പുതറയുടെ മടിത്തട്ടില്‍ വളര്‍ന്നുവന്ന പുളിങ്കട്ട ഗ്രാമം. പശ്ചിമഘട്ട മലനിരകള്‍ ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുമ്പോള്‍ അതിനു മനോഹാരിത പകര്‍ന്ന്‌ പച്ചപ്പാര്‍ന്ന തേയിലത്തോട്ടങ്ങളും, സുഗന്ധവ്യഞ്‌ജനച്ചെടികളും മനോഹരമായ നീര്‍ച്ചോലകളും നിറഞ്ഞുനില്‍ക്കുന്ന കൊച്ചു ഗ്രാമം... ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തില്‍, സ്വദേശികളുടെയും വിദേശികളുടെയും പറുദീസയായ നയനമനോഹരിയായ വാഗമണ്ണിനും മണ്ണിനെ മാറോടണച്ച്‌ മാര്‍തോമാശ്ലീഹായില്‍ നിന്നും ലഭിച്ച വിശ്വാസ പൈതൃകം നെഞ്ചിലേറ്റി നമ്മുടെ പിതാമഹന്‍മാര്‍ ആദ്യമായി കുടിയേറിപ്പാര്‍ത്ത ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റ ഗ്രാമമായ ഉപ്പുതറയ്ക്കും ഇടയില്‍ തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുന്ന പുളിങ്കട്ട. ഇടുക്കിജില്ലയിലെ പീരുമേട്‌ താലൂക്കില്‍ ഉപ്പുതറ പഞ്ചായത്തില്‍പെട്ട പുളിങ്കട്ട ഗ്രാമത്തിന്‌ പറയാന്‍ കഥകളേറെ. കാഞ്ഞിരപ്പള്ളി രൂപതയുടെ ഭാഗമായ ഹൈറേഞ്ചിലെ വിശ്വാസ ത്തിന്റെ കവാടമായ ഉപ്പുതറ വിശ്വാസത്തില്‍ അടിയുറച്ചപ്പോള്‍ അവിടെ വിശ്വാസികളുടെ എണ്ണവും വര്‍ധിച്ചു. മണ്ണ...

പുളിങ്കട്ട ഇടവകയുടെ ശ്രശ്രുഷ മേഖല

Image
  സ്വാഗതം... 17 മെയ്‌ 2024